സിദ്ധാർത്ഥന്‍റെ മരണം; ഹോസ്റ്റൽ ശുചിമുറിയിലും പരിസരത്തും സിബിഐയുടെ ഡമ്മി പരിശോധന
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ ഹോസ്റ്റലിൽ പരിശോധന ആരംഭിച്ചു. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലാണ് സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിൻ്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധനകൾ. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘത്തോടൊപ്പമാണ് അന്വേഷണ…
വിഷുവിന് എല്ലായിടത്തും സിനിമ കാണാം; പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും
കൊച്ചി: ചര്‍ച്ചകള്‍ക്കൊടുവില്‍ പിവിആര്‍ തര്‍ക്കത്തിന് പരിഹാരമായി. ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആര്‍ ഉള്‍ക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കൊച്ചി ഫോറം മാള്‍, കോഴിക്കോട് പിവി…
മഅദനിയുടെ പി.ഡി.പിയുടെ പിന്തുണ ഇത്തവണയും ഇടത് മുന്നണിക്ക് തന്നെ.പി.ഡി.പി നേതാക്കൾ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച പത്ര സമ്മേളനത്തിൽ സാന്നിധ്യമായി സി.പി.എം നേതാവും. കൊച്ചി നഗരസഭാ മേയറും ജില്ലാ കമ്മിറ്റി അംഗവുമായി എം.അനിൽകുമാറാണ് പി.ഡി.പി പത്രസമ്മേളനത്തിൽ പങ്കെടുത്തത്. തിരഞ്ഞെടുപ്പിൽ പിന്തുണ നൽകുമ്പോഴും ഇടത് മുന്നണിയുടെയും സർക്കാരിൻെറയും ചില നയങ്ങളോട് വിയോജിപ്പെന്ന് പി.ഡി.പി നേതാക്കൾ
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് മുന്നണിക്ക് പിന്തുണ നൽകാൻ പി.ഡി.പി തീരുമാനച്ചു. എൽ.ഡി.എഫിനുളള രാഷ്ട്രീയ പിന്തുണ തുടരാൻ പി.ഡി.പി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുകയാണെങ്കിലും കേന്ദ്രകമ്മിറ്റി തീരുമാനത്തിന് പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅദനി അംഗീകാരം നൽകി.…
വീൽചെയറിൽ ഇരുന്ന അഭിനവിനെ തേടി പോസ്റ്റ്മാൻ എത്തി; സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ കൈമാറി
തിരുവനന്തപുരം:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി തുടർ ചികിത്സയിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിന് (11) സ്നേഹത്തിൽ പൊതിഞ്ഞ ‘വിഷുക്കൈനീട്ടം’ തപാൽ വകുപ്പ്…
പ്രചാരണസമയം ലംഘിച്ച കെ.അണ്ണാമലൈയ്‌ക്കെതിരെ കേസ്
കോയമ്പത്തൂര്‍:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ.അണ്ണാമലൈയ്‌ക്കെതിരെ പോലീസ് കേസെടുത്തു. രാത്രി പത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. ആവാരം പാളയത്ത് നടന്ന പ്രചാരണം നീണ്ടതോടെ ബിജെപി പ്രവര്‍ത്തകരും ഇന്ത്യാ മുന്നണി നേതാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യാ…
ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം ദുരൂഹമായി മരിച്ചത് ആറുപേർ; വില്ലന്‍ മയക്കുമരുന്ന് ഉപയോഗമെന്ന് സംശയം
കോഴിക്കോട്: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗവും അതുമൂലമുള്ള മരണവും കൂടിവരുന്നതായി കണക്കുകൾ. കഴിഞ്ഞ ദിവസമാണ് രണ്ട് യുവാക്കളെ ഒഞ്ചിയത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്തുനിന്ന് സിറിഞ്ചുകളും കണ്ടെത്തിയിരുന്നു. ഒരു വർഷത്തിനിടെ വടകര മേഖലയിൽ മാത്രം മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് മരിച്ചതെന്ന് സംശയിക്കുന്ന…
മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക
കൊച്ചി: മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്റെ നിലപാടിനെതിരെ ഫെഫ്ക. പിവിആറിനെ ബഹിഷ്‌ക്കരിക്കാനാണ് ഫെഫ്കയുടെ തീരുമാനം. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക യൂണിയന്‍. നഷ്ടം നികത്തിയില്ലെങ്കില്‍ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞു.…
ബില്‍ ഗേറ്റ്‌സും നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതിയില്ല: തിരഞ്ഞെടുപ്പ് കമ്മിഷന്‍
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അനുമതി ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതി അയച്ച പ്രൊപ്പോസലിനു കമ്മിഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയില്ല. 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന…
‘താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, എന്റെ പാർട്ടി’; മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഉദ്ധവ് താക്കറെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായിഉദ്ധവ് താക്കറെ. ശിവസേന വ്യാജ ശിവസേനയാണെനന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല, തന്റെ നേതൃത്വത്തിലുള്ള പാർട്ടിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ‘മോദി വ്യാജമാണെന്ന് വിളിച്ചത് ബാൽത്താക്കറെ സ്ഥാപിച്ച ശിവസേനയാണ്.…
ബിഗ് ബോസിനെതിരെ പരാതി നൽകി സാമൂഹ്യ പ്രവർത്തകൻ അജൂ കെ മധു
തിരുവനന്തപുരം: പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് എന്ന പ്രോഗ്രാമിനെതിരെ സാമൂഹ്യ പ്രവർത്തകൻ അജു കെ മധു കേരള മുഖ്യമന്ത്രിക്കും, സാംസ്കാരിക മന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. സുപ്രസിദ്ധ ക്രിമിനൽ ലോയർ adv ആളൂരാണ് അഭിഭാഷകൻ.…