വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷു: ഷാഫി പറമ്പില്‍
വടകരയില്‍ ആദ്യത്തെ വിഷു സ്‌നേഹത്തിന്റെ വിഷുവായി മാറുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കുട്ടികാലത്തെ വിഷു ദിനത്തിലെ കളികളാണ് ഓര്‍മ്മയില്‍ ഇപ്പോഴും വരുന്നത്. കോളേജ് കാലത്ത് അവധി ദിനങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവച്ചിരുന്നു. വിഷു ഓര്‍മ്മകള്‍ ഏറെ സന്തോഷം നല്‍കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…
ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് അപകടം; കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
മസ്‌കറ്റ്: ഒമാനിലെ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെയും മുഹ്സിനയുടെയും മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മാതാവിനെ നാട്ടുകാര്‍ ചേര്‍ന്ന്…
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന രാജു സക്കറിയ നാട്ടിൽ മരണമടഞ്ഞു
കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന രാജു സക്കറിയ (72) നാട്ടിൽ മരണമടഞ്ഞു.അസുഖ ബാധിതനായി ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമാണ് ഇന്ന് കാലത്ത് മരണം സംഭവിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( IOC ),അബ്ബാസിയ റെസിഡന്റ്സ് അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, കുഡ, പാലാ സെന്റ്…
പട്ടാമ്പിയില്‍ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു
പട്ടാമ്പി: കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ മൃതദേഹം ആദ്യം വാഹനത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോള്‍ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ്…
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് സംശയം
പാലക്കാട്: പട്ടാമ്പി കൊടുമുണ്ട റോഡില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കത്തിക്കരിഞ്ഞ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം. കൊലപാതകമാണെന്നാണ് പട്ടാമ്പി പൊലീസിന്റെ പ്രാഥമിക നിഗമനം.ഉന്നത പൊലീസ്…
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. ലോയേഴ്സ് കോൺഗ്രസ് നേതാവ് അഡ്വ. ജോജോ പാറയ്ക്കലും സഹപ്രവർത്തകരും കേരള കോൺ (എം)- ൽ ചേർന്നു. ചാഴികാടനുവേണ്ടി രംഗത്തിറങ്ങുമെന്നും പ്രഖ്യാപനം
പാലാ: യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്റ്റെ രാജിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് . കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജോയിൻ്റ് കൺവീനറുമായ അഡ്വ. ജോജോ ജോസഫ്…
ബോൺവിറ്റ ആരോഗ്യ പാനീയമെന്ന ലേബലിൽ അവതരിപ്പിക്കരുത്; നിർദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം
ഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലിൽ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്സ് കമ്പനികൾക്ക് നിർദേശം നൽകി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷൻ (എൻ.സി.പി.സി.ആർ) നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് അനുവദിച്ച പരിധിയിൽ കൂടുതലാണെന്ന്…
ബിജെപി പ്രകടനപത്രിക പുറത്തിറക്കി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഡൽഹിയിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ…
സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെപ്പ്; പൊലീസ് അന്വേഷണമാരംഭിച്ചു
മുംബൈ: സിനിമാതാരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10…
അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍
സൗദി ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന്…