രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലില്‍ കഴിയുന്നത് ജനാധിപത്യത്തിന്റെ നഗ്‌നമായ ലംഘനമാണ്; പിണറായി വിജയന്‍
കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വലവീശിപിടിക്കുന്നു. ഒരു തെളിവിന്റേയും അടിസ്ഥാനത്തില്‍ അല്ല ഈ നടപടി. ബിജെപി ഇതൊരു അജണ്ട ആക്കി. ഇതാണ് രാജ്യത്തെ ജനാധിപത്യ…
ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പർ താരങ്ങൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കമല്‍ഹാസനും. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തില്‍ എത്തിയാണ് താരങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ധനുഷ് ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സ്‌കൂളില്‍ ഡ്യൂട്ടി നിര്‍വഹിച്ചു. കില്‍പ്പോക്കിലെ ചെന്നൈ ഹൈസ്‌കൂളിലാണ് വിജയ് സേതുപതി…
ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായിമർദ്ദിച്ച സംഭവം; കുഞ്ഞിന് വേണ്ട പരിരക്ഷ നൽകുമെന്ന് ബാലാവകാശകമ്മീഷൻ
തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയെ സന്ദർശിക്കും. കുഞ്ഞിന് വേണ്ട പരിരക്ഷ നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ഷാനിബ പറഞ്ഞു. കുഞ്ഞിനെ എത്രയും വേഗം സുരക്ഷിതമായ ഇടത്തേക്ക് മാറ്റും. സമാനമായ രീതിയിൽ നിരവധി…
ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോ; മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു
മുംബൈ: കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിക്കുന്ന ആമിര്‍ ഖാന്റെ ഡീപ്പ് ഫേക്ക് വീഡിയോക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ആമിര്‍ ഖാന്‍ തന്റെ 35 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടില്ല. വര്‍ഷങ്ങളായി ജനങ്ങളില്‍ തിരഞ്ഞെടുപ്പ് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ…
വീടുകളില്‍ കയറി തോക്ക് ചൂണ്ടി സ്വര്‍ണവും പണവും കവരുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്‍ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം മേഖലയില്‍ വീടുകളില്‍ കയറി തോക്ക് ചൂണ്ടി സ്വര്‍ണവും പണവും കവരുന്ന കുപ്രസിദ്ധ ഗുണ്ടാതലവന്‍ അറസ്റ്റില്‍. വര്‍ക്കല ഞെക്കാട് നിന്നാണ് സിംപിള്‍ എന്ന സതീഷ് സാവന്‍ പിടിയിലായത്. തിരുവനന്തപുരം ജില്ലാ റൂറല്‍ ഡെന്‍സാഫ് ടീം അതിസാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി…
ജാമ്യം ലഭിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ പ്രമേഹം കൂട്ടുന്നു; ഇ.ഡി കോടതിയില്‍
ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന് ഇ.ഡി കോടതിയില്‍. ജാമ്യം ലഭിക്കാന്‍ വേണ്ടിയാണ് കെജ്രിവാള്‍ ഇങ്ങനെ ചെയുന്നതെന്നും ഇ.ഡി ആരോപിച്ചു. പൂരിയും ഉരുളക്കിഴങ്ങ് കറിയും നിരന്തരം കഴിക്കുന്നുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.…
ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് നിര്‍ദ്ദേശം. വിചാരണക്കോടതിയില്‍ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും…
രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിന് കുടുംബവും
തിരുവനന്തപുരം ലോക് സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബവും. സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം വീട് വീടാന്തരം കയറിയിറങ്ങിയുള്ള വോട്ട് ചോദിക്കലും കുടുംബ സംഗമങ്ങളുമായി കഴിഞ്ഞ ഒരാഴ്ച്ചയോളമായി രാജീവ് ചന്ദ്രശേഖറിൻ്റെ ഭാര്യ അഞ്ജുവും മകൻ വേദും മണ്ഡലത്തിലുണ്ട്.…
രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്; അഹാന കൃഷ്ണ
കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും മകളുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍…
കള്ളപ്പണം വെളുപ്പിക്കല്‍; രാജ് കുന്ദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി
ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ശില്‍പ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്. പുണെയിലുള്ള രാജ് കുന്ദ്രയുടെ ബംഗ്‌ളാവും അദ്ദേഹത്തിന്റെ…