കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി; ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ‘കലക്കിയത്’ പൊലീസെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. നിലവിലെ നടപടികള്‍ പര്യാപ്തമല്ലെന്നും കമ്മീഷണര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍…
സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല; സംഘപരിവാര്‍ മനസ്സാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്: മുഖ്യമന്ത്രി
കണ്ണൂര്‍: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക്…
ഗാസയില്‍ 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
റഫ: ഗാസയിലെ ഖാന്‍യൂനിസില്‍ കുട്ടികളെയും സ്ത്രീകളെയും കൂട്ടമായി കുഴിച്ചിട്ടത് കണ്ടെത്തി. ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്സിലാണ് 180 മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ചയാണ്…
ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോള്‍ സത്യം പുറത്ത് വന്നു. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല; കെകെ ശൈലജക്കെതിരെ ഷാഫി പറമ്പില്‍ ഇന്ന് പരാതി നല്‍കും
വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് താന്‍ ആക്ഷേപം കേട്ടത്. ഉമ്മയില്ലേയെന്ന ചോദ്യം വരെ കേട്ടു. ഇപ്പോള്‍ സത്യം പുറത്ത് വന്നു.…
സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം; തൃശ്ശൂരിൽ ഫ്ലക്സ് വിവാദവും, അനുവാദത്തോടെയല്ലെന്ന് കുടുംബം
തൃശൂര്‍: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്‌ലക്‌സ് വിവാദത്തില്‍. സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം ചേര്‍ത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്‌ലക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി…
ആവേശത്തിരയായി ഡീൻ കുര്യാക്കോസിന്റെ പീരുമേട് പര്യടനം
മുവാറ്റുപുഴ : ആവേശം ഒട്ടും ചോരാതെയാണ് ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പര്യടനംഇന്നലെ പൂർത്തിയായത്. വികസന നേട്ടങ്ങൾ ഓരോന്നായി ജനങ്ങൾക്ക് മുന്നിൽ വിവരിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി പിന്തുണ തേടുന്നത്. വീണ്ടും തുടരാൻ സഹായിക്കണമെന്നാണ് ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന. തലയിൽ കൈവെച്ചു…
ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഗാസ വിഷയത്തില്‍ ഇസ്രയേല്‍ – അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്‌സ യഹൂദയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കത്തിലൂടെയാണ് ഭിന്നത പരസ്യമാകുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.എന്നാല്‍,…
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പൗരത്വത്തോട് പ്രിയം കൂടുന്നതായി റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ സിആര്‍എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മെക്സിക്കോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വം നേടിയത് ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് പ്രകാരം 65,960 പേരാണ് കഴിഞ്ഞ…
ലോക്സഭാ തിരഞ്ഞെടുപ്പ്; പോളിംഗ് ശതമാനത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ് ആശങ്കപ്പെടുത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളില്‍ 19 ഇടത്തും…
സെറിലാക്കിലെ അമിത പഞ്ചസാര: നെസ്ലെ പ്രതിനിധികളോട് വിശദീകരണം തേടും
ഡല്‍ഹി: നെസ്ലെ ബേബി ഫുഡില്‍ അമിത പഞ്ചസാരയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യ നെസ്ലെയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും. എഫ്.എസ്.എസ്.എ.ഐയുടെ ശാസ്ത്രീയ പാനലിന് മുന്നിലാകും കമ്പനി പ്രതിനിധികള്‍ ഹാജരാവുക. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ്…