• Sun. Jan 12th, 2025

Month: April 2024

  • Home
  • രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണം, നെഹ്റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഗാന്ധിയെന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍. എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍…

അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: പ്രമേഹം ഉയര്‍ന്നതോടെ അരവിന്ദ് കെജ്രിവാളിന് തിഹാര്‍ ജയിലില്‍നിന്ന് ഇന്‍സുലിന്‍ നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി. എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്‍സുലിന്‍ നല്‍കിയത്. കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്‍സുലിന് നല്‍കുന്നത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ശുഭവാര്‍ത്തയെന്നും മന്ത്രി…

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസില്‍ നൃത്താധ്യാപിക സത്യ ഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതിയുടേതാണ് നടപടി. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത…

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ 26-ാം തീയതി വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും,…

പ്രധാനമന്ത്രിയുടെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലെ മുസ്ലീം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദ പരാമശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. പരാമര്‍ശത്തില്‍ മോദിക്കെതിരെ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍…

സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എല്‍ഡിഎഫ്

തൃശൂരില്‍ സ്ഥാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഫ്ളക്സ് വിവാദത്തില്‍ പരാതി നല്‍കി എല്‍ഡിഎഫ്. സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. അന്തരിച്ച നടനും മുന്‍ എല്‍ഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍…

‘താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ് തീരുമാനം’. ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടന്‍ പ്രകാശ് രാജ്. താന്‍ കോണ്‍ഗ്രസുകാരന്‍ അല്ല. എങ്കിലും രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച തരൂരിനെ പിന്തുണയ്ക്കുകയാണ് തീരുമാനം എന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രകാശ് രാജ്…

ഇത് അസാധാരണമായ കേസ്, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പെണ്‍കുട്ടിക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി. 30 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. ഇന്ത്യന്‍ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം…

ഡീപ്പ് ഫേക്ക് വീഡിയോ; പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നല്‍കി ബോളിവുഡ് താരം റണ്‍വീര്‍ സിംഗ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ക്ക് വോട്ടഭ്യര്‍ഥിക്കുന്നതായി നടന്‍മാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. നേരത്തെ നടന്‍ ആമിര്‍ ഖാനും സമാന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ പതിനാലാം…

അരവിന്ദ് കെജ്‌രിവാളിനായി ഡൽഹി ഹൈക്കോടതിയിൽ ‘അസാധാരണ ജാമ്യാപേക്ഷ’; ഹർജിക്കാരന് 75,000 രൂപ പിഴ ചുമത്തി കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെയോ വിചാരണകള്‍ പൂര്‍ത്തിയാകുന്നതുവരെയോ നിലവിലുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും ‘അസാധാരണമായ ഇടക്കാല ജാമ്യം’ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി (ജകഘ) തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി. കെജ്രിവാളിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റയും…

You cannot copy content of this page