• Tue. Dec 24th, 2024

Month: March 2024

  • Home
  • തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക്ക് ടാങ്കില്‍ വീണത്. രാവിലെ 10.30 യോട് കൂടിയാണ് ദാരുണമായ സംഭവമുണ്ടായത്. കഴുത്തില്‍ കയര്‍ മുറുകി ടാങ്കിലേക്ക് വീണ പശുവും ചത്തു.…

‘സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം വേണം’ ; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : സിപിഒ റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. റാങ്ക് ലിസ്‌റ്റ് കാലാവധി കഴിയുന്നതിന് മുൻപുതന്നെ നിയമനം നടത്താൻ തയ്യാറാകണമെന്നാണ് ആവശ്യം. പിഎസ്‌സി…

പയ്യാമ്പലത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു

കണ്ണൂര്‍: പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം. ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചത്. ഇന്ന് 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ…

സംസ്ഥാനത്ത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

കങ്കണയ്ക്ക് എതിരായ വിവാദ പരാമര്‍ശം: സുപ്രിയ ശ്രീനേതിന് ഇത്തവണ സീറ്റില്ല; മഹാരാജ്ഗഞ്ചില്‍ വിരേന്ദ്ര ചൗധരി

ഡല്‍ഹി: നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണൗട്ടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിനു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. സുപ്രിയ ശ്രീനേത് മത്സരിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് വീരേന്ദ്ര ചൗധരിയെ പ്രഖ്യാപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി…

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രസര്‍ക്കാര്‍; കേരളത്തില്‍ 349 രൂപയാക്കി

ഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചല്‍ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234…

മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ദിലീപ് ഘോഷിനെതിരെ കേസെടുത്ത് പൊലീസ്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പൊലീസാണ് കേസെടുത്തത്.ഗോവയുടെയും ത്രിപുരയുടെയും മകളാണ് താന്‍ എന്ന് അവകാശപ്പെടുന്ന മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത്…

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രില്‍ 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍…

‘ആടുജീവിതം’ സിനിമയായി തിയേറ്ററുകളിലെത്തുമ്പോള്‍ പേരക്കുട്ടിയുടെ വേര്‍പാടിന്റെ വേദനയില്‍ നജീബ്

ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമ്പോള്‍ അതിലെ ജീവിക്കുന്ന നായകന്‍ ആറാട്ടുപുഴ പത്തിശ്ശേരില്‍ ജങ്ഷനു തെക്ക് തറയില്‍വീട്ടില്‍ നജീബിന്റെ ഉള്ളുരുകുകയാണ്. പേരക്കുട്ടിയുെട മരണം നല്‍കിയ വേദനയാണ് മനസ്സുനിറയെ.മരുഭൂമിയില്‍ താന്‍ കരഞ്ഞുതീര്‍ത്തതും നോവലിലൂടെ വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരം കാണാന്‍ നജീബ്…

കങ്കണയ്ക്കെതിരായ പോസ്റ്റ്: സുപ്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ദേശീയ വനിതാ കമ്മീഷന്‍

ഡല്‍ഹി: ബോളിവുഡ് നടിയും മാണ്ഡിയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയര്‍ന്ന അശ്ലീല പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍. കോണ്‍ഗ്രസ് നേതാക്കളായ എച്ച്.എസ് ആഹിര്‍, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഇത്തരം…

You cannot copy content of this page