• Tue. Dec 24th, 2024

Month: March 2024

  • Home
  • ഹൃദയാഘാതം; തമിഴ്‌നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ഹൃദയാഘാതം; തമിഴ്‌നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മലയാളമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി അദ്ദേഹത്തിന് നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേ…

ഹൈദരാബാദില്‍ ഉവൈസിക്കെതിരെ സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ഡല്‍ഹി: ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. താരത്തെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നതായാണ് വിവരം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സാനിയയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്തതായാണ് വിവരം.മുന്‍ ക്രിക്കറ്റ്…

കോണ്‍ഗ്രസിനെതിരെ നികുതി ഭീകരതയാണ് നടക്കുന്നത്: ജയറാം രമേശ്

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ബിജെപി അക്കൗണ്ടുകളുടെ കാര്യത്തില്‍ ആദായനികുതി വകുപ്പ് കണ്ണടയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും സംഭാവന വിവരങ്ങള്‍ പാര്‍ട്ടികള്‍ നല്‍കണമെന്നും ബിജെപിക്കെതിരെ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്സ്. സംഭാവന നല്‍കിയവരുടെ…

96 ലെ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ചെന്നൈ: 96 എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് ഏറെ പ്രശംസ നേടിയ താരങ്ങളാണ് ആദിത്യ ഭാസ്‌കറും ഗൗരി ജി കിഷനും. ഇപ്പോള്‍ തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയാണ് ഗൗരി. മലയാളത്തില്‍ ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിലാണ് അവസാനം ഗൗരി ജി…

കെജ്‍രിവാൾ രാജ്യസ്നേഹിയെന്ന് ഭാര്യ; പ്രാർത്ഥന പങ്കുവെക്കാൻ ‘കെജ്‍രിവാൾ കോ ആശീർവാദ്’ ക്യാംപെയിൻ

ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവ് ഒരു ദേശസ്‌നേഹിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഒന്നിച്ച് പോരാടും. കെജ്‌രിവാളിന് അനുഗ്രഹവും പ്രാര്‍ത്ഥനയും പങ്കുവയ്ക്കാന്‍ വാട്‌സാപ്പ് പ്രചാരണവുമായി ആം ആദ്മി പാര്‍ട്ടി രം?ഗത്തെത്തി. കെജ്‌രിവാള്‍ കോ ആശീര്‍വാദ് എന്ന…

നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണി; 11 ട്രെയിനുകള്‍ ഭാഗിഗമായി റദ്ദാക്കി

കന്യാകുമാരി: നാഗര്‍കോവില്‍ കന്യാകുമാരി സെക്ഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. 11 എണ്ണം ഭാഗിഗമായി റദ്ദാക്കി. ഇന്ന് മുതല്‍ ഏപ്രില്‍ 1 വരെയാണ് നിയന്ത്രണം. നാഗര്‍കോവില്‍- കന്യാകുമാരി അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, കന്യാകുമാരി – കൊല്ലം മെമു എക്‌സ്പ്രസ്, കൊല്ലം…

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്ന് വിസി

ഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട് വെറ്ററനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എസ് അനില്‍. അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥന്റെ കുടുംബത്തെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ…

‘പാര്‍ലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കള്‍ ഉണ്ടാകണം’: കമല്‍ ഹാസന്‍

തിരുവനന്തപുരം: വടകര മണ്ഡലം ലോക്‌സഭ സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. ലോകം പകച്ചു നിന്നപ്പോഴും കരുത്തും നേതൃപാഠവും തെളിയിച്ച നേതാവാണ് കെ കെ ശൈലജ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു.2018 ല്‍ കോഴിക്കോട് നിപ വൈറസ്…

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി

ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എസ് അനില്‍. അന്വേഷണത്തിനുള്ള പണം സര്‍വകലാശാല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥന്റെ കുടുംബത്തെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ…

‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’; ദൃക്‌സാക്ഷി

പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടുവെന്നാണ് അടൂര്‍ മാരൂര്‍ സ്വദേശി ശങ്കര്‍ വെളിപ്പെടുത്തിയത്. കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകള്‍ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളില്‍ മര്‍ദ്ദനം…

You cannot copy content of this page