• Mon. Dec 23rd, 2024

Month: March 2024

  • Home
  • ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ഡോ.ഷഹ്നയുടെ മരണം; ഡോ.റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

തിരുവനന്തപുരം: ഡോ.ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തിരുവനന്തപുരം മെഡി. കോളജ് പ്രിന്‍സിപ്പലിന്റെ…

രാജീവ് ചന്ദ്രശേഖറിനോടപ്പമുള്ള വ്യാജ ഫോട്ടോ; ഇ പിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. രാജീവ് ചന്ദ്രശേഖറിനോടൊപ്പം ഇരിക്കുന്ന ഫോട്ടോ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം…

താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല;സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി

തൃശ്ശൂര്‍: സുരേഷ് ഗോപിയെ വീട്ടിലേയ്ക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി. താനും സുരേഷ് ഗോപിയും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞ ഗോപി ആശാന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി…

കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് പശുപതി ഇന്ത്യ മുന്നണിയിലേയ്ക്ക്; ബിഹാറിൻ എൻഡിഎയ്ക്ക് തിരിച്ചടിയോ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചതിന് ശേഷം രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി നേതാവ് പശുപതി പരാസ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു. ‘ഞാന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു, സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ…

‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’;കെ മുരളീധരന്‍

തൃശൂര്‍: തൃശൂരിലെ ലോക്‌സഭ മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണരീതികളെ വിമര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ചില പോസ്റ്ററുകള്‍ തൃശ്ശൂരിന്റെ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളതെന്നും ഇടതു സ്ഥാനാര്‍ഥി തൃശൂര്‍ കാണുന്നതിന് മുന്‍പ് തൃശൂര്‍ കണ്ട ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.…

നിങ്ങളുടെ ഭരണത്തില്‍ തമിഴ്‌നാടിന് എന്ത് സംഭവിച്ചു; ക്ഷമാപണത്തിന് ശേഷം സ്റ്റാലിനെതിരെ ശോഭ കരന്ദലജെയുടെ ട്വിറ്റര്‍ പോസ്റ്റ്

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയത്.എന്നാല്‍ തന്റെ നിലപാടില്‍ ഞാന്‍…

ചിത്രീകരണം പൂര്‍ത്തിയാകും മുന്നേ വന്‍ തുകയ്ക്ക് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റ് കാന്താര

ഇന്ത്യന്‍ സിനിമയെ പിടിച്ച് കുലുക്കിയ റിഷബ് ഷെട്ടിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരികുക്കയാണ്. ‘കാന്താര ചാപ്റ്റര്‍ 1 ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍…

ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ പ്രതിഷേധം. നഴ്‌സുമാര്‍ക്കെതിരെ പ്രതിഷേധവുമായി ജനങ്ങളും രോഗികളും; ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍

ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി നഴ്‌സുമാരുടെ സംഘടന. ജനകീയ ഡോക്ടര്‍ എന്ന വിശേഷണമുള്ള പ്രസവ വിഭാഗം ഡോക്ടര്‍ക്കെതിരെ നഴ്‌സുമാരുടെ സംഘടനയായ കെ.ജി.എന്‍.എയാണ് രംഗത്ത് വന്നത്. ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറെ കയ്യേറ്റം ചെയ്തുവെന്നും ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ്…

‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി

ബംഗളൂരു: ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി വിരാട് കോഹ്ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി. ‘വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ്’ എന്ന് മറുപടി…

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; നില അതീവ ഗുരുതരം 

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിൻ്റെ ഭാഗത്തും വെട്ടേറ്റ ഇയാളുടെ ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങുന്നതിനിടെയാണ് സംഭവം. വിഷ്ണു ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ…

You cannot copy content of this page