• Tue. Dec 24th, 2024

Month: March 2024

  • Home
  • കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ആര്‍എല്‍വി രാമകൃഷ്ണന് ഡിവൈഎഫ്‌ഐ വേദിയൊരുക്കുമൊന്നും ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കും, പ്രതിഷേധത്തില്‍ മോഹിനിയാട്ടം നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. സത്യഭാമയെ പോലെയുള്ള വിഷജീവികളെ പ്രതിരോധിക്കണമെന്നും ഡിവൈഎഫ്‌ഐ…

നിറത്തോടുള്ള പരിഹാസം എന്നതിലുപരി ജാതി ചിന്ത കൂടിയാണ് അവരുടെ വാക്കുകളില്‍;സജി ചെറിയാന്‍

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനം. സങ്കുചിത ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ക്ക് കലാമണ്ഡലം എന്ന പേര് ചേര്‍ക്കാന്‍ പോലും യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരി…

തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ പരാതി നല്‍കി പി ജയരാജന്‍

തിരുവനന്തപുരം: തന്റെ വ്യാജ ചിത്രം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നതിനെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും പരാതി നല്‍കി. സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ ഫോട്ടോ വെട്ടിമാറ്റി പാലത്തായ് പീഡന കേസ് പ്രതിയായ ബിജെപി നേതാവിന്റെ പടം ഉപയോഗിച്ച്…

‘കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി ചിന്തിക്കുന്നതാവരുത്’; കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം.ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി കെ രാധാകൃഷ്ണന്‍. ആര്‍എല്‍വി രാമകൃഷ്ണന് എതിരായ സത്യഭാമയുടെ അധിക്ഷേപം അപലപനീയമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കലയെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇത്ര ഹീനമായി…

നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല; വിമര്‍ശനവുമായിവി ഡി സതീശന്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍. നിറമല്ല കലയാണ് പ്രധാനം. മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല. നിറത്തിന്റെയും ജാതിയുടേയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്‌കാരവും മരിക്കുന്നുവെന്നാണ് വി ഡി സതീശന്‍…

കേന്ദ്രസർക്കാരിൻ്റെ പരസ്യം ഇനി വേണ്ട; വാട്ട്സാപ്പ് സന്ദേശം അയക്കുന്നതിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന സാഹചര്യത്തില്‍ വാട്സാപ്പില്‍ ‘വികസിത് ഭാരത്’ സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തില്‍ വന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ…

‘തെറ്റുപറ്റി മാപ്പ്’; പതഞ്ജലിയുടെ പരസ്യത്തിൽ മാപ്പപേക്ഷിച്ച് കമ്പനി

പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പ് പറഞ്ഞ് കമ്പനി. മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഖേദം പ്രകടിപ്പിച്ചു. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും രണ്ടാഴ്ചയ്ക്കുള്ളില്‍…

മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍;ആര്‍ ബിന്ദു

ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍ ബിന്ദു.’പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവര്‍ എന്തും പറയട്ടെ’. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ ആര്‍ എല്‍ വിയെന്നും ബിന്ദു പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്റ്…

കറുത്ത കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയും; അധിക്ഷേപം തൂടര്‍ന്ന് നര്‍ത്തകി സത്യഭാമ

തൃശൂര്‍: താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഒട്ടും കുറ്റബോധമില്ലെന്നും നര്‍ത്തകി കലാമണ്ഡലം സത്യഭാമ. കറുത്ത കുട്ടികള്‍ തന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ വന്നാല്‍ അവരോട് മത്സരിക്കാന്‍ പോകണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാര്‍ക്ക് ഉണ്ടെന്നും സത്യഭാമ പറഞ്ഞു. വംശീയ, ജാതിയധിക്ഷേപം മാധ്യമങ്ങളോട്…

തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതി;വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതിയെന്ന് നടന്‍ പറഞ്ഞു. ഈ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ മുഖത്തും ശരീരത്തിലും…

You cannot copy content of this page