ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ ഹിറ്റ്‌ലര്‍ ജൂതരോട് ചെയ്തതിന് തുല്യമെന്ന് ബ്രസീല്‍ പ്രസിഡന്റ്
അഡിസ് അബാബ (എത്യോപ്യ): ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഫലസ്തീനികള്‍ക്കെതിരായ വംശഹത്യയാണെന്നും അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിന് തുല്യമാണെന്നും ബ്രസീലിയൻ പ്രസിഡൻറ് ലുല ഡാ സില്‍വ. ആഫ്രിക്കൻ യൂനിയൻ ഉച്ചകോടിക്കായി എത്യോപ്യയിലെ അഡിസ് അബാബയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘ഗസ്സ മുനമ്ബില്‍ നടക്കുന്നത്…
ഇത് യുഎഇയുടെ ടൈം തന്നെ പുതിയ ചരിത്രം കുറിച്ച് രാജ്യം, അമ്ബരന്ന് ലോകം
അബുദാബി: എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ ചരിത്രം കുറിച്ച് യു എ ഇ. 2023 ല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണ ഇതര വിദേശ വ്യാപാരം വഴി 3.5 ട്രില്യണ്‍ ദിര്‍ഹമാണ് യു എ ഇ നേടിയത്. യു എ ഇയുടെ ചരിത്രത്തിലെ…
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’; ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ച് അലക്‌സി നവാല്‍നിയുടെ ഭാര്യ
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിയുടെ മരണം രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയാവുകയാണ്. ഇപ്പോള്‍ ഭാര്യ യൂലിയ നവല്‍നയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”, എന്ന കുറിപ്പോടെ അലക്‌സി നവാല്‍നിക്കൊപ്പമുള്ള ചിത്രമാണ്…
യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നില്‍ കോവിഡ് വാക്സീൻ അല്ല: ഐസിഎംആര്‍ പഠനം
ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.യുവാക്കള്‍ക്കിടയില്‍ മരണം വർധിക്കുന്നത് കോവിഡ്…
കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഹാജരാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും…
ആലുവയില്‍ യുവതി കുളിമുറിയില്‍ മരിച്ചനിലയില്‍
കൊച്ചി: സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍. എറണാകുളം ജില്ലയിലെ ആലുവയില്‍ ബിനാനിപുരത്തിനടുത്ത് കാരോത്തു കുന്നിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് നിന്ന് തിരിച്ചറിയല്‍ രേഖ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒറ്റപ്പാലം സ്വദേശി റംസിയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.…
രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയുമായി സംസാരിച്ചു; അജീഷിന്റെ കുടുംബത്തിന് കര്‍ണാടകയുടെ 15 ലക്ഷം സഹായം
ബെംഗളുരു: കര്‍ണാടക തുരത്തിയോടിച്ച ആനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച് കര്‍ണാടക. പതിനഞ്ച് ലക്ഷം രൂപ സാമ്ബത്തിക സഹായം കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്ര പ്രഖ്യാപിച്ചു.വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബത്തെ…
അടുത്ത നൂറ് ദിവസം നിര്‍ണായകം’; ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് തന്ത്രം വിശദീകരിച്ച് നരേന്ദ്രമോദി
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘അടുത്ത…
ഗവര്‍ണര്‍ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും. നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും…
നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, എന്തിനുംഎന്നെ വിളിക്കാം
മാനന്തവാടി: നിങ്ങള്‍ക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു. അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കർണാടക സർക്കാരുമായി…